Honey And Garlic വെളുത്തുള്ളി തേൻ
Product Code : RFM59

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു വെളുത്തുള്ളിയും തേനും. മാത്രമല്ല രക്തം വര്‍ദ്ധിപ്പിക്കുന്നതിനും പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുന്നതിനും സഹായിക്കുന്നു.

INR280.00 INR300.00
Category:

Free Shipping

Order over INR2000 in selected ranni area

Standard Delivery

Standard delivery on basis of schedule

Local Produced

Localy produced items

ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍ പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു പരിഹാരമാണ് തേനിലിട്ട വെളുത്തുള്ളി കഴിയ്ക്കുന്നത്. ഇത് വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഗ്യാസ് പ്രശ്‌നങ്ങള്‍ക്കും ഇതുവഴിയുണ്ടാകാന്‍ സാധ്യതയുള്ള ദഹന പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്.ഫംഗല്‍ അണുബാധ തടയാന്‍ ഇത് നല്ലതാണ്. ശരീരത്തിനകത്തും ചര്‍മത്തിനു പുറത്തുമുള്ള ചര്‍മപ്രശ്‌നങ്ങള്‍. ടോക്‌സിനുകള്‍ പുറന്തള്ളുന്നതു കൊണ്ടുതന്നെ സൗന്ദര്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

All Reviews (0) RATE PRODUCT

Your cart updated View Cart