Ginger Honey ഇഞ്ചി തേൻ
Product Code : RFM67

All the benefits of natural, pure honey with an added burst of ginger

INR250.00 INR270.00
Category:

Free Shipping

Order over INR2000 in selected ranni area

Standard Delivery

Standard delivery on basis of schedule

Local Produced

Localy produced items

തേനും ഇഞ്ചിയും ഒരുമിച്ചു കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്. ആരോഗ്യം നല്‍കുന്നതു മാത്രമല്ല, പല രോഗങ്ങളേയും ചെറുത്തു തോല്‍പ്പിയ്ക്കുകയും ചെയ്യും. ദിവസവും 1 ടീസ്പൂണ്‍ ഇഞ്ചിനീരും തേനും കലര്‍ത്തി കുടിച്ചാല്‍ ലഭിയ്ക്കുന്ന ആരോഗ്യഗുണങ്ങള്‍ പലതാണ്.

തേനും ഇഞ്ചിനീരും അല്‍പം കുരുമുളകുപൊടിയും ചേര്‍ത്തു കഴിയ്ക്കുന്നത് ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.ശരീരതത്തിന് സ്വാഭാവികമായ പ്രതിരോധശേഷി നല്‍കുന്നവയാണ് തേനും ഇഞ്ചിനീരും.

മനംപുരട്ടലും ഛര്‍ദിയും പരിഹരിയ്ക്കാനുള്ള നല്ലൊരു വഴിയാണ് തേനും ഇഞ്ചിനീരും. ക്യാന്‍സറിന് കീമോതെറാപ്പി ചികിത്സ ചെയ്യുന്നവര്‍ക്ക് പറ്റിയ ഒന്ന്. ഇതു കാരണമുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കു പരിഹാരമാകും. ഗര്‍ഭകാലത്തും ഇത് ഏറെ ഗുണകരമാണ്.

All Reviews (0) RATE PRODUCT

Your cart updated View Cart